അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം

അടി തെറ്റിയാൽ പോപ്പ് താരം മഡോണയും താഴെ വീഴും. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ബ്രിട്ട് അവാർഡ് നിശയിൽ ഡാൻസേഴ്സിനൊപ്പം പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മഡോണ താഴെ വീണത്.
 | 

അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം

ലണ്ടൻ: അടി തെറ്റിയാൽ പോപ്പ് താരം മഡോണയും താഴെ വീഴും. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ബ്രിട്ട് അവാർഡ് നിശയിൽ ഡാൻസേഴ്‌സിനൊപ്പം പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മഡോണ താഴെ വീണത്. പെർഫോമൻസിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ നീളമുള്ള ‘അർമാണി കേപ്’ ധരിച്ചാണ് മഡോണ എത്തിയത്. പരിപാടി അവതരിപ്പിച്ചുകൊണ്ട് സ്റ്റേജിലേക്കുള്ള പടികൾ കയറിയ മഡോണയുടെ നീളൻ വസ്ത്രത്തിൽ ഡാൻസേഴ്്‌സ് അബദ്ധത്തിൽ വലിക്കുകയായിരുന്നു. ആദ്യം പതറിയെങ്കിലും എഴുന്നേറ്റ് വന്ന മഡോണ പരിപാടി പൂർത്തിയാക്കിയ ശേഷമാണ് സ്റ്റേജ് വിട്ടത്.

ചിത്രങ്ങൾ കാണാം.

അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം അടി തെറ്റിയാൽ മഡോണയും വീഴും; വീഡിയോ കാണാം

വീഡിയോ കാണാം.