മൊബൈൽ ഫോൺ കൊണ്ട് മമ്മുട്ടിയെ ഒരുക്കി ‍ഡാവിഞ്ചി സുരേഷ്

 | 
davinci suresh

പ്രശസ്ത ചിത്രകാരനായ ഡാവിഞ്ചി സുരേഷ് മമ്മുട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് തയ്യാറാക്കിയ മൊബൈൽ മമ്മുട്ടി ചിത്രം ശ്രദ്ധേയമാകുന്നു. അറനൂറ് ഫോണും ആറായിരം മൊബൈൽ ആക്സസറീസും കൊണ്ടു നിർമ്മിച്ച മമ്മുട്ടി ചിത്രം സുരേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍ വെന്ഷന്‍ സെന്‍ററിന്റെ സഹകരണത്തോടെയാണ് ചിത്രം ഒരുക്കിയത്. 

സുരേഷിന്റെ പോസ്റ്റ് വായിക്കാം.