നടൻ അക്ഷയ് കുമാറിന് ഷൂട്ടിങ്ങിനിടെ അപകടം; അത്ഭുതകരമായി രക്ഷപ്പെട്ടു

ബോളിവുഡ് നടൻ അക്ഷയ് കുമാർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സിങ് ഈസ് ബ്ലിങ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവം. ഗാനത്തിനായി തീവളയത്തിലൂടെ ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വളയത്തിൽ കാൽ ഉടക്കി ദേഹത്തേക്ക് മറിയുകയായിരുന്നു.
 | 
നടൻ അക്ഷയ് കുമാറിന് ഷൂട്ടിങ്ങിനിടെ അപകടം; അത്ഭുതകരമായി രക്ഷപ്പെട്ടു

 

ബോളിവുഡ് നടൻ അക്ഷയ് കുമാർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സിങ് ഈസ് ബ്ലിങ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവം. ഗാനത്തിനായി തീവളയത്തിലൂടെ ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വളയത്തിൽ കാൽ ഉടക്കി ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ കൂടെയുള്ളവർ ഓടിയെത്തി തീ അണച്ചു.

നടൻ അക്ഷയ് കുമാറിന് ഷൂട്ടിങ്ങിനിടെ അപകടം; അത്ഭുതകരമായി രക്ഷപ്പെട്ടു

 

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രഭു ദേവയാണ് സിങ് ഈസ് ബ്ലിങ് സംവിധാനം ചെയ്യുന്നത്. എമി ജാക്‌സണാണ് നായിക.  ഒക്ടോബർ 2 ന് ചിത്രം തിയേറ്ററുകളിലെത്തും.

വീഡിയോ കാണാം.