സൂപ്പര്‍ താരങ്ങള്‍ക്ക് ഹൗസ് പാര്‍ട്ടിയൊരുക്കി കരണ്‍ ജോഹര്‍; ചിത്രങ്ങള്‍ കാണാം
ബോളിവുഡിലെ ഏറ്റവും പോപ്പുലര്‍ ചാറ്റ് ഷോ ആയ കോഫി വിത് കരണിന്റെ അവതാരകന് കൂടിയാണ് ജോഹര്‍.
Jun 14, 2019, 12:20 IST
| 
മുംബൈ: ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്കായി ഹൗസ് പാര്‍ട്ടിയൊരുക്കി സംവിധായകനായ കരണ്‍ ജോഹര്‍. കരണിന്റെ മുംബൈയിലെ വസതിയിലായിരുന്നു പാര്‍ട്ടി. ബോളിവുഡ് സുന്ദരികളായ കത്രീന കൈഫ്, ജാന്‍വി കപൂര്‍, അനന്യ പാണ്ഡ്യ തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ബോളിവുഡിലെ ഏറ്റവും പോപ്പുലര്‍ ചാറ്റ് ഷോ ആയ കോഫി വിത് കരണിന്റെ അവതാരകന് കൂടിയാണ് ജോഹര്‍.
ചിത്രങ്ങള്‍ കാണാം













