പഞ്ചാബി സ്‌റ്റൈലില്‍ തകര്‍ത്ത് നിക്ക് ജോനാസ്; പ്രിയങ്ക ചോപ്രയുടെ വിവാഹ ചിത്രങ്ങള്‍ കാണാം
സോഷ്യല് മീഡിയയില് വൈറലായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന് ഗായകന് നിക്ക് ജോണ്സിന്റെയും വിവാഹചിത്രങ്ങള്. ജോധ്പുരിലെ ഉമൈദ് ഭവന് പാലസില് ക്രിസ്ത്യന് ആചാരപ്രകാരമായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഇന്ന് നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില് പങ്കെടുത്തു. ചടങ്ങില് പങ്കെടുക്കാനെത്തിയ അതിഥികള്ക്ക് മൊബൈല് ഫോണും കാമറയും വിലക്കിയിരുന്നു.
Dec 2, 2018, 16:08 IST
| 
ജോധ്പുര്‍: സോഷ്യല്‍ മീഡിയയില് വൈറലായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന് ഗായകന് നിക്ക് ജോണ്സിന്റെയും വിവാഹചിത്രങ്ങള്. ജോധ്പുരിലെ ഉമൈദ് ഭവന് പാലസില് ക്രിസ്ത്യന് ആചാരപ്രകാരമായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഇന്ന് നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില് പങ്കെടുത്തു. ചടങ്ങില് പങ്കെടുക്കാനെത്തിയ അതിഥികള്ക്ക് മൊബൈല് ഫോണും കാമറയും വിലക്കിയിരുന്നു.
ചിത്രങ്ങള്‍ കാണാം.






