ദീപിക പദുകോണ്- രണ്വീര് കപൂര്‍ വിവാഹ ചിത്രങ്ങള്‍ പുറത്ത്
ബോളിബുഡിന്റെ സ്വന്തം താരജോടികളായ ദീപിക പദുകോണ്- രണ്വീര് കപൂര് വിവാഹത്തിന്റെ ചിത്രങ്ങള് പുറത്ത്. ഇരുവരുടെയും ഇന്സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രധാന ചടങ്ങുകളുടെ ചിത്രങ്ങള് പുറത്തുവിട്ടിരിക്കുന്നത്. നവംബര് 14-ന് കൊങ്ങിണി ആചാരപ്രകാരവും 15 -ന് സിന്ധി ആചാരപ്രകാരവും ഇറ്റലിയില് വച്ചായിരുന്നു രണ്വീര് ദീപികയെ സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര് മാത്രം പങ്കെടുത്ത സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം.
Nov 20, 2018, 18:36 IST
| 
മുംബൈ: ബോളിബുഡിന്റെ സ്വന്തം താരജോടികളായ ദീപിക പദുകോണ്- രണ്വീര് കപൂര് വിവാഹത്തിന്റെ ചിത്രങ്ങള് പുറത്ത്. ഇരുവരുടെയും ഇന്സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രധാന ചടങ്ങുകളുടെ ചിത്രങ്ങള് പുറത്തുവിട്ടിരിക്കുന്നത്. നവംബര് 14-ന് കൊങ്ങിണി ആചാരപ്രകാരവും 15 -ന് സിന്ധി ആചാരപ്രകാരവും ഇറ്റലിയില് വച്ചായിരുന്നു രണ്വീര് ദീപികയെ സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര് മാത്രം പങ്കെടുത്ത സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം.
ചിത്രങ്ങള്‍ കാണാം.









