ഷാഹിദിന്റെ സ്‌പെഷ്യൽ ‘വനിതാ ദിന’ സന്ദേശം

ലോക വനിതാദിനത്തോടനുബന്ധിച്ച് വനിതകൾക്ക് പ്രത്യേക സന്ദേശവുമായി ബോളിവുഡ് താരം ഷാഹിദ് കപൂർ. പ്രമുഖ ഷർട്ട് കമ്പനിയുടെ ബ്രാൻഡ് അംബാസഡറായ ഷാഹിദ് ദുബായിൽ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു.
 | 

ഷാഹിദിന്റെ സ്‌പെഷ്യൽ ‘വനിതാ ദിന’ സന്ദേശം

ദുബായ്: ലോക വനിതാദിനത്തോടനുബന്ധിച്ച് വനിതകൾക്ക് പ്രത്യേക സന്ദേശവുമായി ബോളിവുഡ് താരം ഷാഹിദ് കപൂർ. പ്രമുഖ ഷർട്ട് കമ്പനിയുടെ ബ്രാൻഡ് അംബാസഡറായ ഷാഹിദ് ദുബായിൽ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു.

പുരുഷന്മാരുടെ ജീവിതം തകർന്നു പോകാതെ കൈപിടിച്ചുയർത്തുന്നത് സ്ത്രീകളാണെന്നും അവരെ താൻ ബഹുമാനിക്കുന്നതായും ഷാഹിദ് പറഞ്ഞു. എല്ലാ വനിതകൾക്കും സന്തോഷകരമായ ഒരു വനിതാദിനം ആശംസിക്കുന്നുവെന്ന് പറഞ്ഞാണ് ഷാഹിദ് മടങ്ങിയത്.

വീഡിയോ കാണാം.