'ബ്രോ, ആ വണ്ടിയൊന്ന് സൈഡ് ചെയ്യുവോ, ഞാന്‍ നടന്നു വന്നോളാം'; ഹോം ഡിലീറ്റഡ് സീന്‍-2

 | 
home deleted scene

ആമസോണ്‍ പ്രൈമില്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ഹോം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒലിവര്‍ ട്വിസ്റ്റും കുടുംബവും കാറില്‍ യാത്ര ചെയ്യുന്ന സീനാണ് ഇത്. ആന്റണി ഒലിവര്‍ ട്വിസ്റ്റിന്റെ ഡ്രൈവിംഗിനെ വിമര്‍ശിക്കുന്ന മാതാപിതാക്കളും ആന്റണിയുടെ പുച്ഛവുമാണ് സീനിലുള്ളത്. പതിവുപോലെ ഇളയവനായ ചാള്‍സ് ഒലിവര്‍ ട്വിസ്റ്റിന്റെ ഇടപെടലിലാണ് സീന്‍ അവസാനിക്കുന്നത്. 

വീഡിയോ കാണാം