ശശി കലിംഗ അഭിനയിക്കുന്ന ഹോളിവുഡ് ചിത്രത്തില്‍ നായകന് ടോം ക്രൂസ്; നിര്‍മാതാവ് സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്
മലയാളത്തില്‍ നിന്ന് ഹോളിവുഡ് സിനിമയില്‍ അവസരം കിട്ടിയ നടന് എന്ന ബഹുമതിക്ക് ശശി കലിംഗ മാത്രമാണ് അര്‍ഹന്‍. എന്നാല്‍ ഏതു ചിത്രത്തിലാണ്, ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ചലച്ചിത്രതാരം അജു വര്‍ഗീസ് ഈ സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ്.
Aug 27, 2016, 17:03 IST
| കൊച്ചി: മലയാളത്തില്‍ നിന്ന് ഹോളിവുഡ് സിനിമയില്‍ അവസരം കിട്ടിയ നടന് എന്ന ബഹുമതിക്ക് ശശി കലിംഗ മാത്രമാണ് അര്‍ഹന്‍. എന്നാല്‍ ഏതു ചിത്രത്തിലാണ്, ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ചലച്ചിത്രതാരം അജു വര്‍ഗീസ് ഈ സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ്.
സാക്ഷാല്‍ ടോം ക്രൂസിനൊപ്പമാണ് ശശി കലിംഗ അഭിനയിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. ഹോളിവുഡില്‍ ഹിറ്റുകള്‍ മാത്രം അവതരിപ്പിച്ചിട്ടുള്ള സംവിധായകനും നിര്‍മാതാവുമായ സ്റ്റീവന്‍ സ്പില്‍ബെര്‍ഗാണ് ചിത്രത്തിന്റെ നിര്മാകാവെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് കാണാം