ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

നടന് ശ്രീനിവാസന്റെ രണ്ടാമത്തെ മകനും നടനുമായ ധ്യാന് ശ്രീനിവാസന് വിവാഹിതനായി. പാലാ സ്വദേശിനി അര്പ്പിതയാണ് വധു. കണ്ണൂര് വാസവ ക്ലിഫ് ഹൗസില് വെച്ചായിരുന്നു വിവാഹം. തിരുവനന്തപുരത്ത് ടെക്നോപാര്ക്കില് ഉദ്യോഗസ്ഥയാണ് അര്പ്പിത.
 | 

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

കണ്ണൂര്‍: നടന്‍ ശ്രീനിവാസന്റെ രണ്ടാമത്തെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. പാലാ സ്വദേശിനി അര്‍പ്പിതയാണ് വധു. കണ്ണൂര്‍ വാസവ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു വിവാഹം. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് അര്‍പ്പിത.

വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പത്താം തിയതി കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടക്കും. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ നിശ്ചയച്ചടങ്ങ് തിരുവനന്തപുരത്ത് താജ് വിവാന്ത ഹോട്ടലില്‍ നടന്നത്.