നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില് നടന് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. അമ്മ ഭാരവാഹി കൂടിയായ ഇടവേള ബാബുവിനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
 | 

നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. അമ്മ ഭാരവാഹി കൂടിയായ ഇടവേള ബാബുവിനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.