കെ.ടി.എസ് പടന്നയിൽ അന്തരിച്ചു
പ്രശസ്ത നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു.
Jul 22, 2021, 08:32 IST
| 
പ്രശസ്ത നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊച്ചുപടന്നയിൽ തായ് സുബ്രഹ്മണ്യൻ എന്നാണ് മുഴുവൻ പേര്. നാടകത്തിലൂടെ സിനിമയിൽ എത്തിയ പടന്നയിൽ രാജസേനൻ ചിത്രമായ ചേട്ടൻ ബാവ അനിയൻ ബാവയുടെ ആണ് അരങ്ങേറുന്നത്. പിന്നീട് തുടർച്ചയായി വലുതും ചെറുതുമായ നിരവധി വേഷങ്ങൾ ചെയ്തു. തൃപ്പൂണിത്തുറയിൽ നടത്തിയിരുന്ന പെട്ടിക്കട ആയിരുന്നു അവസാന നാളുകളിൽ അദ്ദേഹത്തിന്റെ വരുമാന മാർഗം.