മാള അരവിന്ദൻ ഗുരുതരാവസ്ഥയിൽ

നടൻ മാള അരവിന്ദൻ ഗുരുതരാവസ്ഥയിൽ. ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ചെറിയ തോതിൽ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന് പിന്നീട് വീണ്ടും ഹൃദയാഘാതമുണ്ടാകുകയായിരുന്നവെന്ന് ബന്ധുക്കൾ പറഞ്ഞു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയെന്നാണ് റിപ്പോർട്ട്.
 | 
മാള അരവിന്ദൻ ഗുരുതരാവസ്ഥയിൽ

കൊച്ചി: നടൻ മാള അരവിന്ദൻ ഗുരുതരാവസ്ഥയിൽ. ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ചെറിയ തോതിൽ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന് പിന്നീട് വീണ്ടും ഹൃദയാഘാതമുണ്ടാകുകയായിരുന്നവെന്ന് ബന്ധുക്കൾ പറഞ്ഞു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയെന്നാണ് റിപ്പോർട്ട്.