അതിസുന്ദരിയായി ഭാമ; വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

കൊച്ചി: വിവാഹ നിശ്ചയ ചിത്രങ്ങള് പങ്കുവെച്ച് സിനിമാ താരം ഭാമ. വ്യവസായിയായ അരുണാണ് ഭാമയുടെ വരന്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്. ഭാമയും അരുണും കുടുംബ സുഹൃത്തുക്കളാണ്. എല്ലാവരുടെയും പ്രാര്ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് വിവാഹ നിശ്ചയ ചിത്രങ്ങള് പങ്കുവെച്ചുകൊണ്ട് ഭാമ സോഷ്യല് മീഡിയയില് കുറിച്ചു. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിലെത്തുന്നത്. പിന്നീട് മലയാളി പ്രേക്ഷകര്ക്ക് പ്രിയ്യപ്പെട്ട ഒട്ടനവധി വേഷങ്ങളുമായി സ്ക്രീനിലെത്തി. വിവാഹ ശേഷവും താരം സിനിമയില് തുടരുമെന്നാണ് റിപ്പോര്ട്ടുകള്. ചിത്രങ്ങള് കാണാം.
 | 
അതിസുന്ദരിയായി ഭാമ; വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

കൊച്ചി: വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് സിനിമാ താരം ഭാമ. വ്യവസായിയായ അരുണാണ് ഭാമയുടെ വരന്‍. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. ഭാമയും അരുണും കുടുംബ സുഹൃത്തുക്കളാണ്. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഭാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിലെത്തുന്നത്. പിന്നീട് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയ്യപ്പെട്ട ഒട്ടനവധി വേഷങ്ങളുമായി സ്‌ക്രീനിലെത്തി. വിവാഹ ശേഷവും താരം സിനിമയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രങ്ങള്‍ കാണാം.