ആന്റണി പെരുമ്പാവൂരിന്റെ മകള് ഡോ.അനിഷ വിവാഹിതയായി; നിറസാന്നിധ്യമായി മോഹന്‍ലാലും കുടുംബവും; വീഡിയോ
ആന്റണി പെരുമ്പാവൂരിന്റെ മകള് ഡോ.അനിഷ വിവാഹിതയായി.
Dec 28, 2020, 13:16 IST
| 
ആന്റണി പെരുമ്പാവൂരിന്റെ മകള് ഡോ.അനിഷ വിവാഹിതയായി. പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ.വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോ.എമില്‍ ആണ് വരന്‍. സിനിമാ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രേേദ്ധയമായ വിവാഹത്തില്‍ മോഹന്‍ലാല്‍ കുടുംബസമേതം ആദ്യാവസാനം പങ്കെടുത്തു. നവംബര്‍ 29ന് കൊച്ചിയില്‍ വെച്ച് നടന്ന വിവാഹ നിശ്ചയത്തിനും മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു.
വീഡിയോ കാണാം