ആസിഫ് അലിക്ക് പെണ്‍കുഞ്ഞ് പിറന്നു

നടന് ആസിഫ് അലിക്ക് പെണ്കുഞ്ഞ് പിറന്നു. ഫേസ്ബുക്ക് പേജില് ആസിഫ് അലി തന്നെയാണ് തന്റെ രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്റഎ വിവരം പങ്ക് വെച്ചത്. ലോകത്തെ ഏറ്റവും സന്തോഷവാനാണ് താന് എന്ന് പോസ്റ്റില് ആസിഫ് കുറിച്ചു.
 | 

ആസിഫ് അലിക്ക് പെണ്‍കുഞ്ഞ് പിറന്നു

നടന്‍ ആസിഫ് അലിക്ക് പെണ്‍കുഞ്ഞ് പിറന്നു. ഫേസ്ബുക്ക് പേജില്‍ ആസിഫ് അലി തന്നെയാണ് തന്റെ രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്റെ വിവരം പങ്ക് വെച്ചത്. ലോകത്തെ ഏറ്റവും സന്തോഷവാനാണ് താന്‍ എന്ന് പോസ്റ്റില്‍ ആസിഫ് കുറിച്ചു.

2013ല്‍ വിവാഹിതരായ ആസിഫിന്റെയും കണ്ണൂര്‍ സ്വദേശിനിയായ സമയുടെയും ആദ്യത്തെ കുട്ടിയുടെ പേര് ആദം അലി എന്നാണ്. സ്വന്തം നിര്‍മാണ കമ്പനിക്കും ഈ പേര് തന്നെയാണ് ആസിഫ് നല്‍കിയിരിക്കുന്നത്. അടുത്തിടെയാണ് യുവ നായകനടന്‍മാരായ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിക്കും പെണ്‍കുഞ്ഞുങ്ങള്‍ പിറന്നത്.