ദിലീപ് കാവ്യ വിവാഹം; ചിത്രങ്ങള്‍ കാണാം
അപ്രതീക്ഷിതമായായിരുന്നു ദിലീപ് കാവ്യ മാധവന് വിവാഹ വാര്ത്ത ഇന്ന രാവിലെ എത്തിത്. വിവാഹമാണെന്ന വിവരം വ്യക്തമാക്കിയില്ലെങ്കിലും മാധ്യമങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും ചലച്ചിത്രമേഖലയില് നിന്നുള്ളവരുമടക്കം നിരവധി പ്രമുഖര് ദിലീപിനും കാവ്യക്കും ആശംസകള് നേരാന് എത്തി
| Nov 25, 2016, 16:24 IST

അപ്രതീക്ഷിതമായായിരുന്നു ദിലീപ് കാവ്യ മാധവന് വിവാഹ വാര്ത്ത ഇന്ന രാവിലെ എത്തിത്. വിവാഹമാണെന്ന വിവരം വ്യക്തമാക്കിയില്ലെങ്കിലും മാധ്യമങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും ചലച്ചിത്രമേഖലയില് നിന്നുള്ളവരുമടക്കം നിരവധി പ്രമുഖര് ദിലീപിനും കാവ്യക്കും ആശംസകള് നേരാന് എത്തി. മമ്മൂട്ടി, ജയറാം, ലാല്‍, മീരാ ജാസ്മിന്‍ തുടങ്ങിയവരും സംവിധായകനായ കമല്‍, ജോഷി രഞ്ജിത്ത്, നാദിര്‍ഷാ, നിര്‍മ്മാതാവ് രഞ്ജിത്ത് രജപുത്ര, നടിമാരായ മേനക, ജോമോള്‍,ചിപ്പി തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
വിവാഹത്തിന്റെ ചിത്രങ്ങള്‍ കാണാം
ചിത്രങ്ങള്‍ക്ക് കടപ്പാട്: റേഡിേേയാ മാംഗോ ഫേസ്ബുക്ക് പേജ്, ബിഹൈന്‍ഡ് വുഡ്‌സ്, മോളിവുഡ് ടൈംസ്, മനു മുളംതുരുത്തി

