‘തുമ്പപ്പൂവേ സുന്ദരി’; കുഞ്ഞിരാമായണത്തിലെ ആദ്യഗാനം പുറത്തിറങ്ങി
പുതുമുഖമായ ബേസില് ജോസഫ് സംവിധാനം നിര്വഹിച്ച വിനീത് ശ്രീനിവാസന് ചിത്രം കുഞ്ഞിരാമായണത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ശങ്കര് മഹാദേവന് ആലപിച്ച തുമ്പപ്പൂവേ സുന്ദരി എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനത്തില് വിനീതിനൊപ്പം ശ്രിന്റ, അജു വര്ഗീസ്, നീരജ് മാധവ് തുടങ്ങിയവരും പ്രത്യക്ഷപ്പെടുന്നു.
| Aug 5, 2015, 17:57 IST
നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം നിര്വഹിച്ച വിനീത് ശ്രീനിവാസന് ചിത്രം കുഞ്ഞിരാമായണത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശങ്കര് മഹാദേവന് ആലപിച്ച തുമ്പപ്പൂവേ സുന്ദരി എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനത്തില് വിനീതിനൊപ്പം ധ്യാന്‍ ശ്രിന്റ, അജു വര്ഗീസ്, നീരജ് മാധവ് തുടങ്ങിയവരും പ്രത്യക്ഷപ്പെടുന്നു.
ഗാനം കാണാം


