ഇന്നസെന്റ് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

കാൻസർ ബാധിതനായ ഇന്നസെന്റ് എംപിക്ക് വിദേശത്ത് പോയി ചികിത്സിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്.
 | 

ഇന്നസെന്റ് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: കാൻസർ ബാധിതനായ ഇന്നസെന്റ് എംപിക്ക് വിദേശത്ത് പോയി ചികിത്സിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്.

അർബുദ രോഗബാധിതനായി ഏറെ നാൾ ചികിൽസയിൽ കഴിഞ്ഞിരുന്ന ഇന്നസെന്റ് പൂർണമായും രോഗവിമുക്തനായി തിരിച്ചെത്തി സിനിമയിൽ സജീവമായിരുന്നു.