കൊച്ചിയിൽ പോത്തുകൾ, കോഴിക്കോട്ട് വാനരൻമാർ: ജോയി മാത്യൂ
ചുംബന സമരത്തിനെതിരെ പ്രതിഷേധവുമായെത്തിയ ഹനുമാൻ സേനാ പ്രവർത്തകരെ പരിഹസിച്ച് സംവിധായകൻ ജോയി മാത്യൂ. കൊച്ചിയിലെ സമരത്തിന് എതിർപ്പുമായി വന്നത് പോത്തുകളായിരുന്നു. എന്നാൽ കോഴിക്കോട് അത് വാനരൻമാരായി എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു. വാനരന്മാർ എത്ര തന്നെ അഴിഞ്ഞാടിയാലും താൻ ഈ നഗരത്തെ സ്നേഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
| Dec 8, 2014, 11:28 IST
കോഴിക്കോട്: ചുംബന സമരത്തിനെതിരെ പ്രതിഷേധവുമായെത്തിയ ഹനുമാൻ സേനാ പ്രവർത്തകരെ പരിഹസിച്ച് സംവിധായകൻ ജോയി മാത്യൂ. കൊച്ചിയിലെ സമരത്തിന് എതിർപ്പുമായി വന്നത് പോത്തുകളായിരുന്നു. എന്നാൽ കോഴിക്കോട് അത് വാനരൻമാരായി എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു. വാനരന്മാർ എത്ര തന്നെ അഴിഞ്ഞാടിയാലും താൻ ഈ നഗരത്തെ സ്നേഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോയിമാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Post by Joy Mathew.

