കളി പറഞ്ഞും ചിരിച്ചും ചാക്കോച്ചനും സിദ്ധാര്‍ത്ഥ് ശിവയും കൊച്ചവ്വയുടെ പ്രമോഷനായി ഫേസ്ബുക്ക് ലൈവ്; ലൈവ് വീഡിയോ കാണാം

ഉദയാ ഫിലിംസിന്റെ ബാനറില് കുഞ്ചാക്കോ ബോബന് നിര്മിച്ച് സിദ്ധാര്ത്ഥ ശിവ സംവിധാനം ചെയ്ത കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടി ഇരുവരും ഫേസ്ബുക് ലൈവിലെത്തി. മുപ്പതു വര്ഷത്തിനു ശേഷം ഉദയ നിര്മാണ രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രം എന്ന പ്രത്യേകതയുമുള്ള കൊച്ചവ്വയുടെ വിശേഷങ്ങള് കളിയും ചിരിയുമായാണ് ഇരുവരും പങ്കു വെച്ചത്. ഓണാശംസകളും പെരുന്നാളാശംസകളും നേര്ന്നുകൊണ്ട് ആരംഭിച്ച ലൈവ് കുഞ്ചാക്കോ ബോബനാണ് തുടങ്ങി വെച്ചത്. ഒപ്പം തന്നെ സിദ്ധാര്ത്ഥും ചേര്ന്നു. ഇരുപതു മിനിറ്റോളം ഫേസ്ബുക്കില് ഇവര് പ്രേക്ഷകരുമായി സംവദിച്ചു. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ലൈവ്. ഒട്ടേറെപ്പേര് ആശംസകളും കമന്റുകളുമായി എത്തി. എല്ലാവരേയും പേരെടുത്തു വിളിച്ച് മറുപടി പറഞ്ഞുകൊണ്ടായിരുന്നു ഇരുവരും ലൈവ് സജീവമാക്കിയത്.
 | 

കളി പറഞ്ഞും ചിരിച്ചും ചാക്കോച്ചനും സിദ്ധാര്‍ത്ഥ് ശിവയും കൊച്ചവ്വയുടെ പ്രമോഷനായി ഫേസ്ബുക്ക് ലൈവ്; ലൈവ് വീഡിയോ കാണാം

ഉദയാ ഫിലിംസിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മിച്ച് സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടി ഇരുവരും ഫേസ്ബുക് ലൈവിലെത്തി. മുപ്പതു വര്‍ഷത്തിനു ശേഷം ഉദയ നിര്‍മാണ രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രം എന്ന പ്രത്യേകതയുമുള്ള കൊച്ചവ്വയുടെ വിശേഷങ്ങള്‍ കളിയും ചിരിയുമായാണ് ഇരുവരും പങ്കു വെച്ചത്. ഓണാശംസകളും പെരുന്നാളാശംസകളും നേര്‍ന്നുകൊണ്ട് ആരംഭിച്ച ലൈവ് കുഞ്ചാക്കോ ബോബനാണ് തുടങ്ങി വെച്ചത്. ഒപ്പം സിദ്ധാര്‍ത്ഥും ചേര്‍ന്നു. പ്രേക്ഷകര്‍ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷം മറച്ചു വെക്കാതെയായിരുന്നു ഫേസ്ബുക്ക് സംവാദം. ഇരുപതു മിനിറ്റോളം ഫേസ്ബുക്കില്‍ ഇവര്‍ പ്രേക്ഷകരുമായി സംവദിച്ചു. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ലൈവ്. ഒട്ടേറെപ്പേര്‍ ആശംസകളും കമന്റുകളുമായി എത്തി. എല്ലാവരേയും പേരെടുത്തു വിളിച്ച് മറുപടി പറഞ്ഞുകൊണ്ടായിരുന്നു ഇരുവരും ലൈവ് സജീവമാക്കിയത്.

ലൈവ് വീഡിയോ കാണാം