നടി മുക്തയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വീഡിയോ കാണാം
കൊച്ചി: നടി മുക്തയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ വരൻ. എറണാകുളം പാലാരിവട്ടത്തെ പള്ളിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആഗസ്റ്റ് 31 നാണ് വിവാഹം. ഇതൊരു പ്രണയ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ചതാണെന്നും മുക്ത പറഞ്ഞു. ലാൽ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയ രംഗത്തെത്തിയത്. പിന്നീട് തമിഴ് ചിത്രങ്ങളിലും മുക്ത നായികയായി.
| Aug 24, 2015, 17:43 IST
കൊച്ചി: നടി മുക്തയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ വരൻ. എറണാകുളം പാലാരിവട്ടത്തെ പള്ളിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആഗസ്റ്റ് 31 നാണ് വിവാഹം.
ഇതൊരു പ്രണയ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ചതാണെന്നും മുക്ത പറഞ്ഞു. ലാൽ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയ രംഗത്തെത്തിയത്. പിന്നീട് തമിഴ് ചിത്രങ്ങളിലും മുക്ത നായികയായി.
വീഡിയോ കാണാം.

