വിവാഹ മോചന ഹര്‍ജി നല്‍കി; സ്ഥിരീകരിച്ച് മേതില്‍ ദേവിക

മുകേഷിന് എതിരെ വിവാഹ മോചന ഹര്ജി നല്കിയതായി സ്ഥിരീകരിച്ച് മേതില് ദേവിക.
 | 
വിവാഹ മോചന ഹര്‍ജി നല്‍കി; സ്ഥിരീകരിച്ച് മേതില്‍ ദേവിക

മുകേഷിന് എതിരെ വിവാഹ മോചന ഹര്‍ജി നല്‍കിയതായി സ്ഥിരീകരിച്ച് മേതില്‍ ദേവിക. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ദേവിക ഇക്കാര്യം സ്ഥിരീകരിച്ചത്. കാരണങ്ങള്‍ വ്യക്തിപരമാണെന്നും ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാനില്ലെന്നും ദേവിക വ്യക്തമാക്കി. ഇക്കാര്യം രാഷ്ട്രീയ വിവാദമാക്കാനില്ല. മുകേഷിന്റെ നിലപാട് വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.