യോഗ മനസിനും മതങ്ങൾക്കുമപ്പുറം; മോഹൻലാൽ

യോഗ മതങ്ങൾക്കപ്പുറത്ത് ലോകജനത ഏറ്റെടുത്തുവെന്ന് നടൻ മോഹൻലാൽ. മഹത്തായ ചിന്തകളിലും കണ്ടുപിടുത്തങ്ങളിലും മതം കലർത്താതെ ശ്രദ്ധിക്കണമെന്നും മോഹൻലാൽ പറയുന്നു.
 | 
യോഗ മനസിനും മതങ്ങൾക്കുമപ്പുറം; മോഹൻലാൽ

 

യോഗ മതങ്ങൾക്കപ്പുറത്ത് ലോകജനത ഏറ്റെടുത്തുവെന്ന് നടൻ മോഹൻലാൽ. മഹത്തായ ചിന്തകളിലും കണ്ടുപിടുത്തങ്ങളിലും മതം കലർത്താതെ ശ്രദ്ധിക്കണമെന്നും മോഹൻലാൽ പറയുന്നു. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് തന്റെ ബ്ലോഗിലാണ് മോഹൻലാൽ യോഗയെക്കുറിച്ച് എഴുതിയത്.

യോഗ വ്യക്തിപരമായി തന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനിച്ചിട്ടുള്ളതായി ലാൽ പറയുന്നു. യോഗയെ ആദരിച്ച് അനുസരിച്ചപ്പോൾ താനൊരു നല്ല യോഗ വിദ്യാർത്ഥിയായി. യോഗയെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യാൻ തീരുമാനിച്ചപ്പോൾ ഉയർന്ന വിവാദങ്ങൾ സങ്കടകരമാണ്. മതങ്ങൾ പിറക്കുക പോലും ചെയ്യാത്ത കാലത്ത് സൃഷ്ടിക്കപ്പെട്ട യോഗയിൽ ഏത് മതത്തിന്റെ ഛായയാണുള്ളതെന്ന് ലാൽ ചോദിക്കുന്നു. യോഗയെ ആന്തരിക ശരീരത്തിന്റെയും ബാഹ്യശരീരത്തിന്റേയും ഒരു അഭ്യാസ പദ്ധതി എന്ന നിലയിൽ കാണാനും മോഹൻലാൽ പറയുന്നു.

മോഹൻലാലിന്റെ ബ്ലോഗിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം.

യോഗ മനസിനും മതങ്ങൾക്കുമപ്പുറം; മോഹൻലാൽ യോഗ മനസിനും മതങ്ങൾക്കുമപ്പുറം; മോഹൻലാൽ യോഗ മനസിനും മതങ്ങൾക്കുമപ്പുറം; മോഹൻലാൽ യോഗ മനസിനും മതങ്ങൾക്കുമപ്പുറം; മോഹൻലാൽ യോഗ മനസിനും മതങ്ങൾക്കുമപ്പുറം; മോഹൻലാൽ യോഗ മനസിനും മതങ്ങൾക്കുമപ്പുറം; മോഹൻലാൽ