‘പിക്കറ്റ് 43’യുടെ ട്രെയിലർ

പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന 'പിക്കറ്റ് 43'യുടെ ട്രെയിലർ പുറത്തിറങ്ങി. ഇന്ത്യൻ പാട്ടാളക്കാരനായ ഹരീന്ദ്രനാഥ് നായരും പാകിസ്ഥാൻ പട്ടാളക്കാരൻ മുഷ്റഫും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43.
 | 

‘പിക്കറ്റ് 43’യുടെ ട്രെയിലർ
പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന ‘പിക്കറ്റ് 43’യുടെ ട്രെയിലർ പുറത്തിറങ്ങി. ഇന്ത്യൻ പാട്ടാളക്കാരനായ ഹരീന്ദ്രനാഥ് നായരും പാകിസ്ഥാൻ പട്ടാളക്കാരൻ മുഷ്‌റഫും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43.

പുതുമുഖ നടിയായ അനുഷയാണ് ചിത്രത്തിലെ നായിക. രഞ്ജി പണിക്കർ, അനുമോൾ, ഹാരിഷ് പേരടി, ശോഭ മോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ. ജോമോൻ ടി ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രതീഷ് വേഗ സംഗീത സംവിധാനം നിർവഹിക്കുന്നു.