ശാലു മേനോന്‍ വിവാഹിതയാകുന്നു

സിനിമാ സീരിയല് താരം ശാലു മേനോന് വിവാഹിതയാകുന്നു. കൊല്ലം ജില്ലയിലെ വക്കനാട് സ്വദേശി സജി ജി നായരാണ് വരന്. സെപ്റ്റംബര് എട്ടിന് ഗുരുവായൂര് ക്ഷേത്രത്തിലാണ് വിവാഹം. സോളാര് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില് ശാലു മേനോന്റെ പേര് സജീവമായി ഉണ്ടായിരുന്നു. അതിന് ശേഷം നടിക്ക് സിനിമയിലും വേണ്ടത്ര അവസരങ്ങള് ലഭിച്ചിരുന്നില്ല.
 | 

ശാലു മേനോന്‍ വിവാഹിതയാകുന്നു

കൊച്ചി: സിനിമാ സീരിയല്‍ താരം ശാലു മേനോന്‍ വിവാഹിതയാകുന്നു. കൊല്ലം ജില്ലയിലെ വക്കനാട് സ്വദേശി സജി ജി നായരാണ് വരന്‍. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് വിവാഹം. സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശാലു മേനോന്റെ പേര് സജീവമായി ഉണ്ടായിരുന്നു. അതിന് ശേഷം നടിക്ക് സിനിമയിലും വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.