കേശു ഈ വീടിന്റെ നാഥൻ സിനിമയിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

 | 

ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കേശു ഈ വീടിന്റെ നാഥൻ സിനിമയിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. നാദിർഷയാണ് സിനിമയുടെ സംവിധാനവും സം​ഗീത നിർവ്വഹിക്കുന്നത്. നാരങ്ങമിട്ടായി എന്ന് തുടങ്ങുന്ന ​ഗാനം ദിലീപാണ് പാടിയിരിക്കുന്നത്. മില്ലേനിയം ഓഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

പാട്ട് കേൾക്കാം

https://www.youtube.com/watch?v=eiotdJfayDA