ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാം ടീസര്‍ എത്തി; വീഡിയോ കാണാം

മമ്മൂട്ടി നായകനാകുന്ന ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാം ടീസര് എത്തി. മമ്മൂട്ടിയുടെ ഡേവിഡ് നൈനാന് എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിക്കുന്ന അനിഘയാണ് രണ്ടാം ടീസറില് എത്തുന്നത്. മുംബൈ അധോലോകത്തെ വിറപ്പിക്കുന്ന അച്ഛന്റെ കഥ കൂട്ടുകാരോട് പറയുന്ന വിധത്തിലാണ് വിവരണം. മാര്ച്ച് 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്.
 | 

ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാം ടീസര്‍ എത്തി; വീഡിയോ കാണാം

മമ്മൂട്ടി നായകനാകുന്ന ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാം ടീസര്‍ എത്തി. മമ്മൂട്ടിയുടെ ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിക്കുന്ന അനിഘയാണ് രണ്ടാം ടീസറില്‍ എത്തുന്നത്. മുംബൈ അധോലോകത്തെ വിറപ്പിക്കുന്ന അച്ഛന്റെ കഥ കൂട്ടുകാരോട് പറയുന്ന വിധത്തിലാണ് വിവരണം. മാര്‍ച്ച് 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്‍.