പ്രിഥ്വിരാജ് ചിത്രം വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്
നവാഗതനായ പ്രദീപ് എം. നായര് സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രം വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്. ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്മാതാവ്. കേള്വിശക്തിയും സംസാരിക്കാനുള്ള ശേഷിയുമില്ലെങ്കിലും സ്വന്തമായി വിമാനം നിര്മിച്ച തൊടുപുഴ സ്വദേശി സജിയുടെ ജീവിതകഥയാണ് ചിത്രത്തിന് ആധാരമായത്. സജിയുടെ ജീവിതം ആസ്പദമാക്കി സന്തോഷ് ഏച്ചിക്കാനം, വിനീത് ശ്രീനിവാസന് എന്നിവരും തിരക്കഥയുമായി രംഗത്തെത്തിയതോടെ ചിത്രം ഷൂട്ടിംഗിനു മുമ്പു തന്നെ വിവാദത്തിലായിരുന്നു. സംവിധായകന് തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍
| Dec 16, 2016, 16:42 IST