നിവിന്‍ പോളിയുടെ സഖാവ്; ടീസര്‍ പുറത്ത്
നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സഖാവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജില്‍ നിവിന്‍ പോളിയാണ് ടീസര്‍ പുറത്തു വിട്ടത്. സഖാവ് കൃഷ്ണകുമാര്‍ എന്ന വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ എത്തുന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോക്കു ശേഷം പുറത്തു വരുന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രമാണ് സഖാവ്. ഏപ്രില്‍ 15ന് ചിത്രം തീയേറ്ററുകളിലെത്തും.
Mar 19, 2017, 18:32 IST
| നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സഖാവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജില്‍ നിവിന്‍ പോളിയാണ് ടീസര്‍ പുറത്തു വിട്ടത്. സഖാവ് കൃഷ്ണകുമാര്‍ എന്ന വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ എത്തുന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോക്കു ശേഷം പുറത്തു വരുന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രമാണ് സഖാവ്. ഏപ്രില്‍ 15ന് ചിത്രം തീയേറ്ററുകളിലെത്തും.
വീഡിയോ കാണാം