ലക്കി സിംഗ് ആയി മോഹൻലാൽ; പുലിമുരുകന് ശേഷമുള്ള മോഹൻലാൽ- വൈശാഖ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Nov 10, 2021, 12:53 IST
| 
പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമക്ക് മോൺസ്റ്റർ എന്നു പേരിട്ടു. ആശിർബാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. ഈ സിനിമയും ഒടിടി വഴിയാണ് റിലീസ് ചെയ്യുന്നത്. ഉദയകൃഷ്ണയുടെതാണ് തിരക്കഥ. സതീഷ് കുറുപ്പ് ക്യാമറ കൈകാര്യം ചെയ്യും
മോഹൻലാൽ ലക്കി സിംഗ് എന്ന സിക്കുകാരന്റെ വേഷത്തിലാണ് ചിത്രത്തിൽ വരുന്നതെന്ന് പോസ്റ്ററിൽ സൂചിപ്പിച്ചിരിക്കുന്നു.