ആരാധകരെ ആവേശത്തിലാഴ്ത്തി ആർ.ആർ.ആർ ട്രെയിലർ

 | 
rrr

ബാഹുബലി എന്ന വമ്പൻ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അജയ് ദേവ്​ഗൺ, രാം ചരൺ തേജ്, ജൂനിയർ എൻടിആർ, ആലിയ ഭട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് മിനിറ്റ് 15 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്.