നൂറ് മുസ്ലീം സഹോദരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി വിജയ്
നൂറ് മുസ്ലീം സഹോദരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി വ്യത്യസ്തനാകുകയാണ് ഇളയ ദളപതി വിജയ്. സുഹൃത്തുക്കളെയും പ്രാദേശിക മതപണ്ഡിതന്മാരെയും പങ്കെടുപ്പിച്ച് ഞായറാഴ്ചയാണ് താരം നോമ്പുതുറ ഒരുക്കിയത്. ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങൾ താരം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്യുകയും ചെയ്തു.
| Jul 6, 2015, 15:48 IST
ചെന്നൈ: നൂറ് മുസ്ലീം സഹോദരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി വ്യത്യസ്തനാകുകയാണ് ഇളയ ദളപതി വിജയ്. സുഹൃത്തുക്കളെയും പ്രാദേശിക മതപണ്ഡിതന്മാരെയും പങ്കെടുപ്പിച്ച് ഞായറാഴ്ചയാണ് താരം നോമ്പുതുറ ഒരുക്കിയത്. ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങൾ താരം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്യുകയും ചെയ്തു.
പ്രാദേശിക മസ്ലീം വേഷവും തൊപ്പിയും ധരിച്ച് ഭക്ഷണം വിളമ്പുകയും കഴിക്കുകയും ചെയ്യുന്ന വിജയ് ചിത്രങ്ങൾക്ക് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.



