ട്വിറ്ററിന്റെ ലൈവ് ആപ്പായ പെരിസ്‌കോപ്പ് ആൻഡ്രോയിഡിലേക്കും

ലൈവ് വീഡിയോകൾ കാണാൻ സഹായിക്കുന്ന ട്വിറ്ററിന്റെ ആപ്പ് പെരിസ്കോപ്പ് ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളും ലഭിക്കും. ട്വിറ്റർ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഇതെന്നും ഇവർ അവകാശപ്പെടുന്നു. പൊതു സ്വകാര്യ ചാനലുകൾ ഇതിൽ ലഭ്യമാകും.
 | 

ട്വിറ്ററിന്റെ ലൈവ് ആപ്പായ പെരിസ്‌കോപ്പ് ആൻഡ്രോയിഡിലേക്കും
ലൈവ് വീഡിയോകൾ കാണാൻ സഹായിക്കുന്ന ട്വിറ്ററിന്റെ ആപ്പ് പെരിസ്‌കോപ്പ് ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളും ലഭിക്കും. ട്വിറ്റർ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഇതെന്നും ഇവർ അവകാശപ്പെടുന്നു. പൊതു സ്വകാര്യ ചാനലുകൾ ഇതിൽ ലഭ്യമാകും.

പെരിസ്‌കോപ്പിൽ കയറുന്നതിന് ട്വിറ്റർ അക്കൗണ്ട് ആവശ്യമാണ്. പെരിസ്‌കോപ്പിന്റെ മുൻഗാമിയായ മീർകാറ്റും തങ്ങളുടെ ആൻഡ്രോയിഡ് വെർഷൻ ഈ മാസം ആദ്യം അവതരിപ്പിച്ചിരുന്നു. ഇൻസ്റ്റാ ലൈവിന്റെ ആപ്പും ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തുമെന്നാണ് വിവരം.