ഗ്ലാമറസായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട്. മെറൂണ്‍ നിറമുള്ള ഒരു വെല്‍വെറ്റ് ഗൗണ്‍ ധരിച്ച് ഹോട്ട് ലുക്കിലാണ് പ്രിയ വാര്യര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രിയ വാര്യര്‍ പുതിയ ഫോട്ടോഷോട്ടിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിലവില്‍ ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിദേശത്താണ് പ്രിയ.
Dec 26, 2018, 14:10 IST
| 
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട്. മെറൂണ്‍ നിറമുള്ള ഒരു വെല്‍വെറ്റ് ഗൗണ്‍ ധരിച്ച് ഹോട്ട് ലുക്കിലാണ് പ്രിയ വാര്യര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രിയ വാര്യര്‍ പുതിയ ഫോട്ടോഷോട്ടിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിലവില്‍ ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിദേശത്താണ് പ്രിയ.
ചിത്രങ്ങള്‍ കാണാം