പുതുവര്‍ഷം ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ദുബായ് നഗരം

2019നെ വരവേല്ക്കാനൊരുങ്ങി ദുബായ് നഗരവും ഒരുങ്ങി. അമ്പരപ്പിക്കുന്ന ആഘോഷ പരിപാടികളാണ് ദുബായ് നഗരം പദ്ധതിയിട്ടിരിക്കുന്നത്. ബുര്ജ് ഖലീഫയാണ് പുതുവര്ഷ രാവില് സഞ്ചാരികളുടെ പ്രധാന ആകര്ഷണം. ബുര്ജ് ഖലീഫ കേന്ദ്രീകരിച്ച് നിരവധി പരിപാടികള് നടക്കും. പ്രധാനമായും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ഇവിടുത്തെ ആകര്ഷണം. കൂട്ടത്തില് ലേസര് ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്ണ്ണക്കാഴ്ച്ചകള് തീര്ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള് സ്ഥാപിച്ചിരിക്കുന്നത്.
 | 
പുതുവര്‍ഷം ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ദുബായ് നഗരം

ദുബായ്: 2019നെ വരവേല്‍ക്കാനൊരുങ്ങി ദുബായ് നഗരവും ഒരുങ്ങി. അമ്പരപ്പിക്കുന്ന ആഘോഷ പരിപാടികളാണ് ദുബായ് നഗരം പദ്ധതിയിട്ടിരിക്കുന്നത്. ബുര്‍ജ് ഖലീഫയാണ് പുതുവര്‍ഷ രാവില്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ബുര്‍ജ് ഖലീഫ കേന്ദ്രീകരിച്ച് നിരവധി പരിപാടികള്‍ നടക്കും. പ്രധാനമായും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം. കൂട്ടത്തില്‍ ലേസര്‍ ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

നൂറിലേറെപ്പേര്‍ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നടത്തിയ തയ്യാറെടുപ്പുകളുടെ ഫലമാണ് വെടിക്കെട്ട്. 23 മിനുട്ടോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് വിസ്മയം ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. വെടിക്കെട്ട് കാണാന്‍ സഞ്ചാരികള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകും. ഏതാണ്ട് 30 മിനിറ്റോളമാവും ഷോ ഉണ്ടാവുക. പൂര്‍ണമായും റിമോട്ട് കണ്‍ട്രോള്‍ ഇവന്റായിരിക്കും ഇത്.

മുന്‍വര്‍ഷത്തെ കരിമരുന്ന് ഷോ ചിത്രങ്ങള്‍ കാണാം.

 

പുതുവര്‍ഷം ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ദുബായ് നഗരം പുതുവര്‍ഷം ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ദുബായ് നഗരം പുതുവര്‍ഷം ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ദുബായ് നഗരം പുതുവര്‍ഷം ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ദുബായ് നഗരം പുതുവര്‍ഷം ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ദുബായ് നഗരം പുതുവര്‍ഷം ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ദുബായ് നഗരം പുതുവര്‍ഷം ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ദുബായ് നഗരം