ബി.ബി.സി തെരഞ്ഞെടുത്ത 2014ലെ മികച്ച ചിത്രങ്ങൾ
2014 എന്ന വാർത്തകളാൽ സമ്പന്നമായ വർഷം കടന്നു പോകുമ്പോൾ മികച്ച വാർത്താ ചിത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള തിരക്കിലാണ് മാധ്യമങ്ങൾ.
Dec 29, 2014, 18:53 IST
|
ന്യൂയോർക്ക്: 2014 എന്ന വാർത്തകളാൽ സമ്പന്നമായ വർഷം കടന്നു പോകുമ്പോൾ മികച്ച വാർത്താ ചിത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള തിരക്കിലാണ് മാധ്യമങ്ങൾ. പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലായ ബി.ബി.സിയും മികച്ച ചിത്രങ്ങൾ തെരഞ്ഞെടുത്തു കഴിഞ്ഞു.
ചിത്രങ്ങൾ കാണാം.