സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം

സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ 47-ാമത് ദേശീയ ദിനം ആഘോഷിച്ചു. അബുദാബി പ്രസിഡന്ഷ്യല് പാലസില് നടന്ന ദേശീയ ദിനാഘോഷ പരിപാടികളില് യു.എ.ഇ ഭരണാധികാരികള് ഒത്തുചേര്ന്നു. ദുബൈ ഭരണാധികാരിയുമായ ഷെയിഖ് മുഹമ്മദ് ബിന് റാഷിദ് ആല് മക്തൂം അധ്യക്ഷത വഹിച്ച യോഗത്തില് അബൂദബി കിരീടാവകാശി ഷെയിഖ് മുഹമ്മദ് ബിന് സായിദ് ആല് നഹ്യാന്, സുപ്രിം കൗണ്സില് അംഗങ്ങളും എമിറേറ്റ് ഭരണാധികാരികളുമായ ഷാര്ജ സുല്ത്താന് ഷെയിഖ് ഡോ. സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമി, അജ്മാന് ഭരണാധികാരി ഷെയിഖ് ഹുമൈദ് ബിന് റാഷിദ് ആല് നുഐമി, ഫുജൈറ ഭരണാധികാരി ഷെയിഖ് ഹമദ് ബിന് മുഹമ്മദ് അല് ശര്ഖി, ഉമ്മുല് ഖുവൈന് ഭരണാധികാരി ഷെയിഖ് സഊദ് ബിന് റാഷിദ് അല് മുഅല്ല, റാസല്ഖൈമ ഭരണാധികാരി ഷെയിഖ് സഊദ് ബിന് സഖര് അല് ഖാസിമി എന്നിവര് പങ്കെടുത്തു.
 | 
സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം

അബുദാബി: സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ 47-ാമത് ദേശീയ ദിനം ആഘോഷിച്ചു. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ദേശീയ ദിനാഘോഷ പരിപാടികളില്‍ യു.എ.ഇ ഭരണാധികാരികള്‍ ഒത്തുചേര്‍ന്നു. ദുബൈ ഭരണാധികാരിയുമായ ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം അധ്യക്ഷത വഹിച്ച യോഗത്തില്‍ അബൂദബി കിരീടാവകാശി ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, സുപ്രിം കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റ് ഭരണാധികാരികളുമായ ഷാര്‍ജ സുല്‍ത്താന്‍ ഷെയിഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, അജ്മാന്‍ ഭരണാധികാരി ഷെയിഖ് ഹുമൈദ് ബിന്‍ റാഷിദ് ആല്‍ നുഐമി, ഫുജൈറ ഭരണാധികാരി ഷെയിഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ഷെയിഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, റാസല്‍ഖൈമ ഭരണാധികാരി ഷെയിഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എന്നിവര്‍ പങ്കെടുത്തു.

തെരുവുകളിലെല്ലാം യു.എ.ഇ പതാകയും ഭരണാധികാരികളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. ദുബൈയിലും അബുദാബിയിലും ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും വിവിധ ആഘോഷങ്ങളില്‍ പങ്കെടുത്തു.

ചിത്രങ്ങള്‍ കാണാം.

സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം സാഹോദര്യവും ഐക്യവും വിളിച്ചോതി യു.എ.ഇ ദേശീയ ദിനാഘോഷം; ചിത്രങ്ങള്‍ കാണാം
News Hub