'കലയുടെ മാറ്റൊലി ഉയരും കേരളം'; ഗാനാലാപനവുമായി ദിവ്യ വിധു

 | 
dhivya

സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 ന് നിറം പകർന്നുകൊണ്ട് ഗാനാലാപനവുമായി ദൂരദർശൻ വാർത്താവതാരകയും സംഗീത അധ്യാപികയുമായ ദിവ്യ വിധു. 'കലയുടെ മാറ്റൊലി ഉയരും കേരളം' എന്ന വരിയിലാണ് ഗാനം തുടങ്ങുന്നത്. കേരളത്തിന്റെ എല്ലാ നേട്ടങ്ങളും ഗാനത്തിൽ ദിവ്യ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

വീഡിയോ കാണാം