പൊക്കം കുറഞ്ഞവർ അണിനിരന്ന ഫാഷൻ ഷോ; ചിത്രങ്ങൾ കാണാം

മോഡലിങിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അപ്പാടെ മാറ്റുന്നതായിരുന്നു ബെർലിൻ ഫാഷൻ വീക്ക്. ആറടി പൊക്കവും മെലിഞ്ഞതും ശരീര സൗന്ദര്യവുമുള്ള മോഡലുകളായിരുന്നില്ല ബെർലിൻ ഫാഷൻ വീക്കിന്റെ ശ്രദ്ധാകേന്ദ്രം. മൂന്നടിയോ അതിൽ കുറവു മാത്രമോ പൊക്കമുള്ളവരായിരുന്നു ഫാഷൻ വീക്കിൽ അണിനിരന്നത്.
 | 

പൊക്കം കുറഞ്ഞവർ അണിനിരന്ന ഫാഷൻ ഷോ; ചിത്രങ്ങൾ കാണാം

ബെർലിൻ: മോഡലിങിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അപ്പാടെ മാറ്റുന്നതായിരുന്നു ബെർലിൻ ഫാഷൻ വീക്ക്. ആറടി പൊക്കവും മെലിഞ്ഞതും ശരീര സൗന്ദര്യവുമുള്ള മോഡലുകളായിരുന്നില്ല ബെർലിൻ ഫാഷൻ വീക്കിന്റെ ശ്രദ്ധാകേന്ദ്രം. മൂന്നടിയോ അതിൽ കുറവു മാത്രമോ പൊക്കമുള്ളവരായിരുന്നു ഫാഷൻ വീക്കിൽ അണിനിരന്നത്. തങ്ങളുടെ പ്രകടനം കൊണ്ട് കാഴ്ചക്കാരേയും റാംപിനേയും കുഞ്ഞു മോഡലുകൾ കീഴ്്‌പ്പെടുത്തി.

നാല് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു മോഡലുകൾ. ജർമൻ ഡിസൈനർ സെമ ഗെഡിക്കാണ് ഡ്വാർഫിസം ബാധിച്ചവർക്കുവേണ്ടി വസ്ത്രങ്ങൾ തയ്യാറാക്കിയതും അവരെത്തന്നെ റാംപിലെത്തിച്ചതും. ഇംപൾസ് -03 എന്നായിരുന്നു ഷോയ്ക്കു നൽകിയ പേര്. ജർമൻ ഫാഷന്റെ സ്പ്രിങ് സമ്മർ 2016 കളക്ഷനിൽ ഉൾപ്പെട്ട ഡിസൈനുകളായിരുന്നു സെമ ബെർലിൻ ഫാഷൻ വീക്കിൽ അവതരിപ്പിച്ചത്.

ചിത്രങ്ങൾ കാണാം.

പൊക്കം കുറഞ്ഞവർ അണിനിരന്ന ഫാഷൻ ഷോ; ചിത്രങ്ങൾ കാണാം പൊക്കം കുറഞ്ഞവർ അണിനിരന്ന ഫാഷൻ ഷോ; ചിത്രങ്ങൾ കാണാം പൊക്കം കുറഞ്ഞവർ അണിനിരന്ന ഫാഷൻ ഷോ; ചിത്രങ്ങൾ കാണാം പൊക്കം കുറഞ്ഞവർ അണിനിരന്ന ഫാഷൻ ഷോ; ചിത്രങ്ങൾ കാണാം പൊക്കം കുറഞ്ഞവർ അണിനിരന്ന ഫാഷൻ ഷോ; ചിത്രങ്ങൾ കാണാം