വിരാട് കോഹ്‌ലിക്ക് സോഷ്യൽ മീഡിയയിൽ ആരാധകരുടെ വക ‘പൊങ്കാല’
വിരാട് കോഹ്ലിക്ക് ട്വിറ്ററിൽ ആരാധകരുടെ വക ‘പൊങ്കാല’. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ തസ്കീർ അഹമ്മദ് എറിഞ്ഞ മൂന്നാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിൽ ലഭിച്ച ഫ്രീഹിറ്റ് പാഴാക്കിയതിനാണ് കോഹ്ലിയെ ആരാധകർ പരിഹസിച്ചത്. എങ്ങനെ അടിച്ചാലും പുറത്താകാത്ത പന്ത് കോഹ്‌ലി വിട്ടുകളയുകയായിരുന്നു. 27 പന്തിൽ നിന്നും 23 റൺസ് മാത്രമാണ് കോഹ്‌ലി നേടിയത്.
വീഡിയോ കാണാം.
കോഹ്‌ലിയെ പരിഹസിച്ചുകൊണ്ടുള്ള ചില ട്വീറ്റുകൾ ചുവടെ കാണാം.
What kind of defensive shot is that by Virat Kohli off a "free hit"…. amazing! #BanvInd
— Mohandas Menon (@mohanstatsman) June 21, 2015
Rohit Sharma said India need to be extra careful so Virat Kohli defended on a free hit. #BanvInd
— Bhavya Jain (@JainPms) June 21, 2015
Dafuq was that virat ? Brain freeze i suppose !! #BANvIND #freehit
— Mahesh Krishnaswamy (@Tweetoise) June 21, 2015
Most defensive shot ever played on a FREE HIT Bowler: Taskin Ahmed – Batsman: Virat Kohli #BANvIND
— CricketRevolt (@cricketrevolt) June 21, 2015
What was that,the defensive shot by Kohli in a free hit.It seems he didn't know it!#BANvIND
— Sonu Kumar Mandal (@sonu711998) June 21, 2015