നായക്കുട്ടിയെ വിൽക്കാൻ ഗോപീ സുന്ദർ ഫേസ്ബുക്കിൽ

സംഗീത സംവിധായകൻ ഗോപീ സുന്ദർ തന്റെ നായക്കുട്ടിയെ വിൽക്കാൻ ഫേസ്ബുക്കിലെത്തി. തന്റെ ഒന്നര മാസം പ്രായമുള്ള പഗ്ഗുമായുള്ള ചിത്രമാണ് ഗോപി ഇതിനു വേണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ നായക്കുട്ടിയെ വാങ്ങാൻ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ തന്റെ നമ്പറിൽ വിളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
 | 

നായക്കുട്ടിയെ വിൽക്കാൻ ഗോപീ സുന്ദർ ഫേസ്ബുക്കിൽ

സംഗീത സംവിധായകൻ ഗോപീ സുന്ദർ തന്റെ നായക്കുട്ടിയെ വിൽക്കാൻ ഫേസ്ബുക്കിലെത്തി. തന്റെ ഒന്നര മാസം പ്രായമുള്ള പഗ്ഗുമായുള്ള ചിത്രമാണ് ഗോപി ഇതിനു വേണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ നായക്കുട്ടിയെ വാങ്ങാൻ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ തന്റെ നമ്പറിൽ വിളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ‘9605636794’ എന്ന നമ്പറാണ് ഗോപീ സുന്ദർ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുകളുമാണ് ലഭിക്കുന്നുണ്ട്. കമന്റുകൾക്ക് ഗോപീ സുന്ദർ മറുപടിയും നൽകുന്നുണ്ട്.

നായക്കുട്ടിയെ വിൽക്കാൻ ഗോപീ സുന്ദർ ഫേസ്ബുക്കിൽ