ഡൽഹി തിരഞ്ഞെടുപ്പ് ഫലം തത്സമയം കാണുന്ന ഹിറ്റ്ലർ; വീഡിയോ വൈറലാകുന്നു
ഡൽഹിയിൽ ആംആദ്മി പാർട്ടി നേടുന്ന ഉജ്ജ്വല വിജയം തത്സമയം കാണുന്ന ഹിറ്റ്ലറുടെ വീഡിയോ വൈറലാകുന്നു. ഡൗൺഫാൾ എന്ന വിഖ്യാത ചിത്രത്തിൽ നിന്ന് എടുത്ത ദൃശ്യങ്ങളെ ഡൽഹി തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലേക്ക് മാറ്റി അവതരിപ്പിച്ച തമാശ വീഡിയോ ചിരിക്കൊപ്പം ചിന്തയും നൽകുന്നു. പരാജയത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഹിറ്റ്ലർ അവസാന സമയം സ്ഥിതികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരേയും ബന്ധുക്കളേയും വിളിക്കുന്ന രംഗമാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.
| Feb 14, 2015, 13:02 IST

വീഡിയോ കാണാം. (ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ലൈബ്രറിയിൽ നിന്ന് ദൃശ്യങ്ങൾ കാണാം)