കണക്ക് ശരിയാകുന്നുണ്ടോ? വേറെ ടീച്ചറെ നോക്കാം; സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്; പോസ്റ്റ് കാണാം
സര്‍ക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്. ഓഖി വിഷയത്തിലാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജേക്കബ് തോമസിന്റെ പരിഹാസം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിനെയാണ് ജേക്കബ് തോമസ് പരിഹസിക്കുന്നത്.
| Dec 23, 2017, 19:02 IST

സര്‍ക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്. ഓഖി വിഷയത്തിലാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജേക്കബ് തോമസിന്റെ പരിഹാസം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിനെയാണ് ജേക്കബ് തോമസ് പരിഹസിക്കുന്നത്.
പ്രഖ്യാപിച്ച തുകയും കയ്യിലുള്ളതും പൊരുത്തപ്പെടുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. കണക്ക് ശരിയാകുന്നുണ്ടോ? കണക്കിന് വേറെ ടീച്ചറെ നോക്കാമെന്ന് പോസ്റ്റ് പറയുന്നു
പോസ്റ്റ് കാണാം
Posted by Dr.Jacob Thomas IPS on Saturday, December 23, 2017