മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനു വേണ്ടി ക്യാംപെയിന്‍ വേണമെന്ന് ഖുശ്ബൂ

ചെന്നൈ: മുസ്ലിം പള്ളികളില് എല്ലാ ദിവസവും പ്രാര്ത്ഥിക്കാന് സ്ത്രീകള്ക്ക് അവകാശത്തിനായുള്ള ക്യാംപെയിന് വേണമെന്ന് നടിയും കോണ്ഗ്രസ് നേതാവുമായ ഖുശ്ബൂ. ഈ ചോദ്യം ഉന്നയിച്ച ട്വിറ്റര് ഫോളോവറിനോട് യോജിച്ചുകൊണ്ടാണ് ഖുശ്ബൂവിന്റെ അഭിപ്രായ പ്രകടനം. പ്രാര്ത്ഥിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം ഒരു മതവും വിലക്കുന്നില്ലെന്നും ഖുശ്ബൂ പറഞ്ഞു. ശബരിമലയില് സ്ത്രീകള്ക്ക് പ്രവേശനം അനുവദിക്കുന്ന വിധിയെ വര്ഗ്ഗീയവത്കരിക്കുന്നത് ലജ്ജിപ്പിക്കുന്നു. ദൈവം ഒന്നാണ്. ദൈവവിശ്വാസിയാണെങ്കില് ഈ വിധിയെ അംഗീകരിക്കും. ഒരു മതഭ്രാന്തനോ സ്ത്രീവിരുദ്ധനോ സ്ത്രീകളെ അടിച്ചമര്ത്താന് എന്തു മാര്ഗ്ഗവും സ്വീകരിക്കുന്നവനോ മാത്രമായിരിക്കും മറിച്ചു ചിന്തിക്കുകയെന്നും
 | 

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനു വേണ്ടി ക്യാംപെയിന്‍ വേണമെന്ന് ഖുശ്ബൂ

ചെന്നൈ: മുസ്ലിം പള്ളികളില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശത്തിനായുള്ള ക്യാംപെയിന്‍ വേണമെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബൂ. ഈ ചോദ്യം ഉന്നയിച്ച ട്വിറ്റര്‍ ഫോളോവറിനോട് യോജിച്ചുകൊണ്ടാണ് ഖുശ്ബൂവിന്റെ അഭിപ്രായ പ്രകടനം. പ്രാര്‍ത്ഥിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം ഒരു മതവും വിലക്കുന്നില്ലെന്നും ഖുശ്ബൂ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധിയെ വര്‍ഗ്ഗീയവത്കരിക്കുന്നത് ലജ്ജിപ്പിക്കുന്നു. ദൈവം ഒന്നാണ്. ദൈവവിശ്വാസിയാണെങ്കില്‍ ഈ വിധിയെ അംഗീകരിക്കും. ഒരു മതഭ്രാന്തനോ സ്ത്രീവിരുദ്ധനോ സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കുന്നവനോ മാത്രമായിരിക്കും മറിച്ചു ചിന്തിക്കുകയെന്നും ഖുശ്ബൂ ട്വീറ്റ് ചെയ്തു.