അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റങ്ങള്‍ക്കുമാത്രം വധശിക്ഷ നല്‍കുന്ന രീതി മാറ്റി കുറേക്കൂടി പുരുഷന്‍മാരെ കൊന്നു കളയണം; എഴുത്തുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യയില് വധ ശിക്ഷ നിരോധിക്കരുത് എന്ന് മാത്രമല്ല, അപൂര്വങ്ങളില് അപൂര്വമായ കുറ്റകൃത്യത്തിന് മാത്രം വധശിക്ഷ നല്കുന്ന രീതി മാറ്റി കുറേക്കൂടി പുരുഷന്മാരെ കൊന്നു കളയുകയും വേണമെന്ന് എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ.ആര് ഇന്ദിര. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇവര് ഈ അഭിപ്രായം പറഞ്ഞത്. സൗമ്യ വധക്കേസിന്റെ പശ്ചാത്തലത്തിലിട്ട പോസ്റ്റിലാണിത്.
 | 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റങ്ങള്‍ക്കുമാത്രം വധശിക്ഷ നല്‍കുന്ന രീതി മാറ്റി കുറേക്കൂടി പുരുഷന്‍മാരെ കൊന്നു കളയണം; എഴുത്തുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ഇന്ത്യയില്‍ വധ ശിക്ഷ നിരോധിക്കരുത് എന്ന് മാത്രമല്ല, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന് മാത്രം വധശിക്ഷ നല്‍കുന്ന രീതി മാറ്റി കുറേക്കൂടി പുരുഷന്മാരെ കൊന്നു കളയുകയും വേണമെന്ന് എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ.ആര്‍ ഇന്ദിര. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇവര്‍ ഈ അഭിപ്രായം പറഞ്ഞത്. സൗമ്യ വധക്കേസിന്റെ പശ്ചാത്തലത്തിലിട്ട പോസ്റ്റിലാണിത്.

‘ഇന്ത്യയില്‍ വധശിക്ഷ നിരോധിക്കരുത് എന്ന് മാത്രമല്ല, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന് മാത്രം വധ ശിക്ഷ നല്‍കുന്ന രീതി മാറ്റി കുറേക്കൂടി പുരുഷന്മാരെ കൊന്നു കളയുകയും വേണം. പുരുഷന്മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് രാജ്യത്തിനു ആപത്താണ്’ എന്നാണ് പോസ്റ്റ്

പോസ്റ്റ് കാണാം