സംഘപരിവാറിനെ ട്രോളി നിപിന്‍ നാരായണന്റെ പൊളിറ്റിക്കല്‍ കാലിഗ്രാഫി; ചിത്രങ്ങള്‍ കാണാം
സമകാലിക സംഭവങ്ങളില് സംഘപരിവാറിനെ ട്രോള് ചെയ്ത് ഗ്രാഫിക് പോസ്റ്റുകളിലൂടെ പ്രശസ്തനായ നിപിന് നാരായണന്. പ്രമുഖ ബിജെപി, സംഘപരിവാര് നതാക്കളുടെ പേരുകളും അടുത്തിടെ വാര്ത്തയായ ചില സംഭവങ്ങളും പൊളിറ്റിക്കല് കാലിഗ്രാഫി ചിത്രങ്ങളാണ് നിപിന് പോസ്റ്റ് ചെയ്തിരിക്കുന്നു. ബ്രഹ്മചാരിയായ മയില് ഇണ ചേരാറില്ലെന്നും അതുകൊണ്ടാണ് മയിലിനെ ദേശീയ പക്ഷിയാക്കിയതെന്നും കണ്ടെത്തിയ രാജസ്ഥാന് ജഡ്ജിയും ബിജെപി അനുകൂല നിലപാടുകളുള്ള മാധ്യമപ്രവര്ത്തകനായ അര്ണാബ് ഗോസ്വാമിയുമൊക്കെ നിപിന്റെ ചിത്രങ്ങളില് പ്രത്യക്ഷപ്പെടുന്നുണ്ട്. കോട്ടയം തെക്കുംതല കെ.ആര്.നാരായണന് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വല് സയന്സ് ആന്ഡ് ആര്ട്സില് വിദ്യാര്ത്ഥിയും എഴുത്തുകാരനുമാണ് കണ്ണൂര് സ്വദേശിയായ നിപിന് നാരായണന്
Jun 3, 2017, 17:56 IST
| സമകാലിക സംഭവങ്ങളില് സംഘപരിവാറിനെ ട്രോള് ചെയ്ത് ഗ്രാഫിക് പോസ്റ്റുകളിലൂടെ പ്രശസ്തനായ നിപിന് നാരായണന്. പ്രമുഖ ബിജെപി, സംഘപരിവാര് നതാക്കളുടെ പേരുകളും അടുത്തിടെ വാര്ത്തയായ ചില സംഭവങ്ങളും പൊളിറ്റിക്കല് കാലിഗ്രാഫി ചിത്രങ്ങളാണ് നിപിന് പോസ്റ്റ് ചെയ്തിരിക്കുന്നു. ബ്രഹ്മചാരിയായ മയില് ഇണ ചേരാറില്ലെന്നും അതുകൊണ്ടാണ് മയിലിനെ ദേശീയ പക്ഷിയാക്കിയതെന്നും കണ്ടെത്തിയ രാജസ്ഥാന് ജഡ്ജിയും ബിജെപി അനുകൂല നിലപാടുകളുള്ള മാധ്യമപ്രവര്ത്തകനായ അര്ണാബ് ഗോസ്വാമിയുമൊക്കെ നിപിന്റെ ചിത്രങ്ങളില് പ്രത്യക്ഷപ്പെടുന്നുണ്ട്. കോട്ടയം തെക്കുംതല കെ.ആര്.നാരായണന് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വല് സയന്സ് ആന്ഡ് ആര്ട്സില് വിദ്യാര്ത്ഥിയും എഴുത്തുകാരനുമാണ് കണ്ണൂര് സ്വദേശിയായ നിപിന് നാരായണന്‍
ചിത്രങ്ങള്‍ കാണാം









