കൊലവിളിയെ പുച്ഛിച്ച് തള്ളുന്നുവെന്ന് പിണറായി വിജയന്
തന്റെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട ആര്‍എസ്എസ് നേതാവിന്റെ കൊലവിളി പുച്ഛിച്ച് തള്ളുന്നുവെന്ന് പിണറായി വിജയന്. ഫേസ്ബുക്ക് പേജിലാണ് പ്രതികരണം. മധ്യ പ്രദേശിലെ ഒരു സംഘപരിവാര്‍ നേതാവ് പിണറായി വിജയന്റെ തല കൊയ്യുന്നതിന് ഇനാം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത കണ്ടു. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്. അതു കൊണ്ട് വഴിനടക്കാതിരിക്കാന്‍ അവില്ലല്ലോ എന്ന് പോസ്റ്റില്‍ പിണറായി വ്യക്തമാക്കി.
Mar 2, 2017, 16:52 IST
| തന്റെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട ആര്‍എസ്എസ് നേതാവിന്റെ കൊലവിളി പുച്ഛിച്ച് തള്ളുന്നുവെന്ന് പിണറായി വിജയന്. ഫേസ്ബുക്ക് പേജിലാണ് പ്രതികരണം. മധ്യ പ്രദേശിലെ ഒരു സംഘപരിവാര്‍ നേതാവ് പിണറായി വിജയന്റെ തല കൊയ്യുന്നതിന് ഇനാം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത കണ്ടു. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്. അതു കൊണ്ട് വഴിനടക്കാതിരിക്കാന്‍ അവില്ലല്ലോ എന്ന് പോസ്റ്റില്‍ പിണറായി വ്യക്തമാക്കി.
പോസ്റ്റ് ഇങ്ങനെ
മധ്യപ്രദേശിലെ ഒരു സംഘ പരിവാര്‍ നേതാവ് പ്രസംഗിച്ചതില്‍, പിണറായി വിജയന്റെ തല കൊയ്യുന്നതിന് ഇനാം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത കണ്ടു. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്; അതു കൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലല്ലോ. കൊലവിളിയെ പുച്ഛിച്ച് തള്ളുന്നു.