അടുത്ത ലോകകപ്പ് ജയിക്കാന്‍ ഞാനുമുണ്ടാവും; ശ്രീശാന്തിന്റെ ട്വീറ്റ്

അടുത്ത ലോകകപ്പ് ജയിക്കാന് താനുമുണ്ടാകുമെന്ന് ശ്രീശാന്തിന്റെ ട്വീറ്റ്. ടീമിന്ത്യയുടെ പരാജയത്തില് നിരാശ രേഖപ്പെടുത്തുന്ന ട്വിറ്റര് സന്ദേശത്തില് തനിക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളില് നിന്ന് ഉടന് പുറത്തു വരുമെന്ന ആത്മവിശ്വാസവുമുണ്ട്
 | 

അടുത്ത ലോകകപ്പ് ജയിക്കാന്‍ ഞാനുമുണ്ടാവും; ശ്രീശാന്തിന്റെ ട്വീറ്റ്

കൊച്ചി: അടുത്ത ലോകകപ്പ് ജയിക്കാന്‍ താനുമുണ്ടാകുമെന്ന് ശ്രീശാന്തിന്റെ ട്വീറ്റ്. ടീമിന്ത്യയുടെ പരാജയത്തില്‍ നിരാശ രേഖപ്പെടുത്തുന്ന ട്വിറ്റര്‍ സന്ദേശത്തില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളില്‍ നിന്ന് ഉടന്‍ പുറത്തു വരുമെന്ന ആത്മവിശ്വാസവുമുണ്ട്.

എനിക്കൊരു അവസരം ലഭിച്ചാല്‍ ക്ഷമയോടെ, കഠിനാധ്വാനം ചെയ്ത് എന്റെ പരമാവധി പ്രകടനം പുറത്തെടുക്കും. അടുത്ത ലോകകപ്പ് എനിക്ക് നേടണം. എനിക്ക് കളിക്കണം, അടുത്ത ലോകകപ്പ് ടീമിന്റെ ഭാഗമാകണം. ശ്രീശാന്ത് തുടരുന്നു.

ശ്രീശാന്തിന്റെ ട്വിറ്റര്‍ സന്ദേശം വായിക്കാം