പ്രിയാ വാര്യരെ തോല്‍പ്പിക്കുന്ന ‘കണ്ണിറുക്കല്‍’; വൈറല്‍ വീഡിയോ കാണാം
മലയാളികള് ഇത്രയധികം ആഘോഷിച്ച മറ്റൊരു സിനിമാ രംഗമുണ്ടാവില്ല. അത്രയധികം വൈറലായി മാറിയ രംഗമായിരുന്നു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ പ്രിയാ വാര്യരുടെ കണ്ണിറുക്കല്. എന്നാല് പ്രിയയെ വെല്ലുന്ന കണ്ണിറുക്കല് രംഗത്തിലൂടെ സോഷ്യല് മീഡിയയില് വൈറലാകുകയാണ് ഒരു സുന്ദരി പെണ്കുട്ടി.
Sep 18, 2018, 17:14 IST
| കൊച്ചി: മലയാളികള്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു സിനിമാ രംഗമുണ്ടാവില്ല. അത്രയധികം വൈറലായി മാറിയ രംഗമായിരുന്നു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ പ്രിയാ വാര്യരുടെ കണ്ണിറുക്കല്. എന്നാല് പ്രിയയെ വെല്ലുന്ന കണ്ണിറുക്കല് രംഗത്തിലൂടെ സോഷ്യല് മീഡിയയില് വൈറലാകുകയാണ് ഒരു സുന്ദരി പെണ്‍കുട്ടി.
വിവാഹ സല്‍ക്കാരത്തിനിടെ വീഡിയോ ഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൈ നുണഞ്ഞുകൊണ്ട് കൂട്ടുകാരിയുടെ നേരെ നടക്കുന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി വീഡിയോ എടുക്കുന്നത് കാണുകയും ചമ്മി കണ്ണിറുക്കുന്നതുമാണ് വീഡിയോയില്‍. എന്തായാലും പുതിയ കണ്ണിറുക്കല്‍ താരത്തെ അന്വേഷിക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ.
വീഡിയോ കാണാം.
https://www.facebook.com/varietymedia.in/videos/1939231306194504/